യുവതാരനിരയെ അണിനിരത്തിക്കൊണ്ട് റിലീസ് ആകുന്ന ‘പട്ടം’എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധേയയായ ലച്ചു എന്ന ജൂഹി റുസ്ഥഗി പ്രധാന വേഷത്തിൽ അഭിനയിച്ച പട്ടം എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. രജീഷ് വി രാജ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ ആണ്.സംവിധായകൻ തന്നെ വരികൾ എഴുതി അഞ്ചു ജോസഫ് പാടിയ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ് റിലീസ് ചെയ്ത ഗാനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബിഗ്സോണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജസീം റഷീദ് ആണ് […]

Continue Reading