ഓസ്കറിൽ തിളങ്ങി ‘അനോറ’; മികച്ച ചിത്രം അടക്കം 5 പുരസ്കാരങ്ങള്‍
97-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച ചിത്രം അടക്കം 5 പുരസ്കാരങ്ങള്‍ സ്വന്തമാക്കി ഓസ്കാറില്‍ തിളങ്ങി അനോറ. മികച്ച ചിത്രമായി അനോറയെ തിരഞ്ഞെടുത്തപ്പോൾ അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി. ‘അനോറ’ യിലൂടെ മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളും ഷോൺ ബേക്കറിന് ലഭിച്ചു. അതേസമയം മികച്ച ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ അയാം […]
Continue Reading