വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണം: കർഷക കോൺഗ്രസ്സ്

കോതമംഗലം: എളിമയുടേയും, വിനയത്തിൻ്റെയും മൂർത്തിഭാവമായിരുന്ന അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതിയായിരുന്ന വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടി അന്താരാഷിടെ തുറമുഖം എന്ന് പേര് നൽകണമെന്ന് കർഷക കോൺഗ്രസ് പല്ലാരിമംഗലം മേഖല കമ്മിറ്റി. പൈമറ്റം കവലയിൽ സംഘടിപ്പിച്ച ഒന്നാം ചരമവാർഷിക അനുസ്‌മരണ സമ്മേളനത്തിലായിരുന്നു ഈ ആവശ്യം . കെ. കരുണാകരൻ്റെ നേതൃ ത്വ ത്തിലുണ്ടായിരുന്ന യു.ഡി.എഫ്. സർക്കാർ തുടക്കം കുറിച്ച് ഉമ്മൻചാണ്ടി സർക്കാർ ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും കേന്ദ്ര പരിസ്ഥിതി അനുമതിയും, ഹരിത ട്രൈബ്യൂണലിൻ്റെ അനുമതിയും, മറ്റ് […]

Continue Reading