ഒല തുറന്നത് 3200 സ്‌റ്റോറുകള്‍; ഇലക്ട്രിക് വാഹന മേഖലയിലെ വിപ്ലവം
കൊച്ചി: ഒല ഇലക്ട്രിക് സ്‌കൂട്ടറുള്‍ക്കായി രാജ്യത്താകെ പുതിയ 3200 സ്റ്റോറുകള്‍ തുറന്നു. ഇതോടെ ഒല സ്റ്റോറുകളുടെ എണ്ണം 4000 ആയി ഉയര്‍ന്നു. ഇലക്ട്രിക് വാഹന മേഖലയിലെ സര്‍വകാല റെക്കോര്‍ഡാണിത്. പുതുതായി കൂടുതല്‍ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളില്‍ക്കൂടി ഒലയുടെ സ്റ്റോറുകള്‍ തുറന്നുവരുകയാണ്. സ്‌റ്റോറുകള്‍ക്കൊപ്പം സര്‍വിസ് സെന്ററുകളുമുണ്ട്. ഒല വികസനത്തിന്റെ ഭാഗമായി എറണാകുളം കരിങ്ങാചിറയിലും സ്റ്റോര്‍ തുറന്നിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി എസ്1 മോഡലുകള്‍ക്ക് 25,000 രൂപ വരെ ഗുണംലഭിക്കുന്ന ഓഫറുകള്‍ ഒല പ്രഖ്യാപിച്ചിട്ടുണ്ട്. ഒല എസ്1 എക്‌സിന് 7,000 രൂപയുടെ […]
Continue Reading