രാജ്യത്തെ ആദ്യ മള്‍ട്ടിവേഴ്‌സ് സൂപ്പര്‍ഹീറോ ചിത്രവുമായി നിവിന്‍

കിടിലന്‍ മേക്കോവര്‍ പുറത്തുവിട്ടതിന് പിന്നാലെ തന്റെ സൂപ്പര്‍ ഹീറോ ചിത്രത്തിന്റെ സന്തോഷവും ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് യുവതാരം നിവിന്‍ പോളി. മള്‍ട്ടിവേഴ്‌സ് മന്മഥന്‍ എന്ന പേരിട്ടിരിക്കുന്ന സൂപ്പര്‍ ഹീറോ ചിത്രം ഇന്ത്യയിലെ ആദ്യ മള്‍ട്ടിവേഴ്‌സ് ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററടക്കാമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിവേഴ്‌സ് സൂപ്പര്‍ഹീറോ ചിത്രം പ്രഖ്യാപിക്കുന്നതിന്റെ ആവേശത്തിലാണ്, ചിത്രം സംവിധാനം ചെയ്യുന്ന ആദിത്യന്‍ ചന്ദ്രശേഖറാണ്. നിതി രാജ്, അനന്ദു എന്നിവര്‍ ചേര്‍ന്നെഴുതുന്ന ചിത്രത്തിന് ദൃശ്യാവിഷ്‌കാരം നല്‍കുന്നത് അനീഷ് എന്നാണ് നിവിന്‍ എഫ്ബിയില്‍ […]

Continue Reading

നടൻ നിവിന്‍ പോളിക്കെതിരെ പീഡന പരാതി

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. കഴിഞ്ഞ നവംബറിൽ ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൽ എറണാകുളം ഊന്നുകൽ പോലീസ് കേസെടുത്തു. എസ്ഐടി സംഘം അന്വേഷണം ഏറ്റെടുക്കും. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തി

Continue Reading