ഹൃദ്രോഗ മരണങ്ങൾക്ക് കാരണം അടുക്കളയിലെ പ്ലാസ്റ്റിക് പാത്രങ്ങൾ എന്ന് പഠനങ്ങൾ

ന്യൂയോര്‍ക്ക് :പ്ലാസ്റ്റിക് പാത്രങ്ങൾ നമ്മുടെ അടുക്കളയും വീടകങ്ങളും കൈയടക്കിയിട്ട് കാലം കുറേയായി. പാകം ചെയ്ത ഭക്ഷണങ്ങൾ മുതൽ പച്ചക്കറിയും മസാലപ്പൊടികളും മറ്റ് ഭക്ഷ്യവസ്തുക്കള്‍ പലരും സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ്. എന്നാൽ വീടകങ്ങളിലെ ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ ഹൃദയസംബന്ധമായ മരണനിരക്ക് വർധിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത് .ഏപ്രിൽ 28 ന് ഇബയോമെഡിസിൻ ട്രസ്റ്റഡ് സോഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ .പ്ലാസ്റ്റിക്കിനെ ശക്തിപ്പെടുത്താൻ ഉപയോഗിക്കുന്ന ഡിഇഎച്ച്പി (ഡൈ 2 ഈഥൈല്‍ഹെക്സൈല്‍ ഫെത്തലേറ്റ് ) […]

Continue Reading