ഇന്‍സ്റ്റഗ്രാമില്‍ ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍; സ്ഥിരീകരിച്ച് ഇന്‍സ്റ്റ തലവന്‍ ആദം മോസ്സെരി

കാലിഫോര്‍ണിയ: ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റഗ്രാമിലെ കമന്‍റ് സെഷനില്‍ ചില യൂസര്‍മാര്‍ പുതിയ ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ കണ്ടിരുന്നു. എന്നാല്‍ ഇതെന്താണ് സംഭവം എന്ന് പലര്‍ക്കും പിടികിട്ടിയില്ല. ഇന്‍സ്റ്റഗ്രാമില്‍ ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ വരുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്‍സ്റ്റ തലവന്‍ ആദം മോസ്സെരി. ഇന്‍സ്റ്റഗ്രാമില്‍ ആരുടെയെങ്കിലും പോസ്റ്റിലെ കമന്‍റിന് ഡിസ്‌ലൈക്ക് രേഖപ്പെടുത്തണം എന്ന് തോന്നിയാല്‍ ഇനിയാ ഓപ്ഷനും ലഭ്യമാകും. ഫീഡ് പോസ്റ്റിലും റീല്‍സിലും ഡ‍ിസ്‌ലൈറ്റ് ബട്ടണ്‍ ഉടന്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. എന്നാല്‍ കമന്‍റിന് എത്ര ഡിസ്‌ലൈക്ക് കിട്ടിയെന്നോ ആരൊക്കെയാണ് ഡിസ്‌ലൈക്ക് ചെയ്തതെന്നോ […]

Continue Reading