വ്യാജ എന്‍സിസി ക്യാംപില്‍ പങ്കെടുത്ത 13 പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ടില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്‍
കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാംപില്‍ പങ്കെടുത്ത 13 പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ടില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്‍. ഓഗസ്റ്റ് ആദ്യ വാരം കൃഷ്ണഗിരിയിലെ സ്വകാര്യ സ്‌കൂളില്‍ വച്ച് നടന്ന വ്യാജ എന്‍സിസി ക്യാംപില്‍ വച്ചാണ് അതിക്രമം നടന്നത്. സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച ക്യാംപില്‍ വച്ചായിരുന്നു അതിക്രമം. സംഭവത്തില്‍ ക്യാംപ് സംഘടിപ്പിച്ചവര്‍ അടക്കമുള്ള 11 പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും […]
Continue Reading