സെന്‍സസ് ആരംഭിക്കുന്നു; ഇത്രയും വൈകിയത് 150 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം
ന്യൂഡല്‍ഹി: രാജ്യത്ത് സെപ്റ്റംബറില്‍ സെന്‍സസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ല്‍ നടത്തേണ്ടതാണ് നീണ്ട ഇടവേളയ്ക്ക് നടത്താന്‍ ഒരുങ്ങുന്നത്. 2011 ലാണ് അവസാനമായി സെന്‍സസ് നടത്തിയത്. 150 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കാലം സെന്‍സസ് നടത്താന്‍ വൈകുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നാണ് വിവരം. സെന്‍സസ് പൂര്‍ത്തായാകാന്‍ 18 മാസം എടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2026 മാര്‍ച്ചില്‍ സെന്‍സസ് ഫലങ്ങള്‍ പുറത്തുവിടുമെന്നും സൂചനയുണ്ട്. അതേസമയം സെന്‍സസിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ ഔദ്യോഗിക […]
Continue Reading