ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ
ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുതിയ ദേശിയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനെ നിയമിച്ചത്. രാമസുബ്രഹ്മണ്യൻ തമിഴ്നാട്ടിൽ നിന്നുള്ള സുപ്രീം കോടതി മുൻ ജഡ്ജിയാണ്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് അരുൺ മിശ്ര ജൂൺ ഒന്നിന് സ്ഥാനമൊഴിഞ്ഞ ശേഷം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഇതിന് മുൻപ് ഇദ്ദേഹം ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് ഹൈക്കോടതി, തെലങ്കാന ഹൈക്കോടതി എന്നിവിടങ്ങളിലും രാമസുബ്രഹ്മണ്യൻ ജഡ്ജിയായിരുന്നു. 2023 ജൂൺ […]
Continue Reading