മുതലപ്പൊഴിയിൽ വീണ്ടും അപകടം; ബാർജ് മുതലപ്പൊഴിയിലെ പുലിമുട്ടിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ബാർജ് മുതലപ്പൊഴിയിലെ പുലിമുട്ടിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ശക്തമായ തിരയിൽപ്പെട്ട് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ സാബിർ ഷൈക്ക്, സാദ അലിഗഞ്ചി എന്നീവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരുടെ നില ഗുരുതരമല്ല.തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ബാർജ് മുതലപ്പൊഴിയിലെ പുലിമുട്ടിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ശക്തമായ തിരയിൽപ്പെട്ട് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. അപകടത്തിൽ […]

Continue Reading

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ടാണ് അപകടം. പൂന്തുറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അത്യുന്നതൻ എന്ന വള്ളമാണ് മറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് തിരികെ ഹാർബറിലേക്ക് വന്ന വള്ളം മുങ്ങിയിരുന്നു. പുതുക്കുറിച്ചി സ്വദേശി ഷിജുവിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. വലിയ തിരയെ തുടർന്ന് വെള്ളം വള്ളത്തിലേക്ക് കയറുകയായിരുന്നു. വള്ളം നിറയെ മത്സ്യങ്ങളുണ്ടായിരുന്നു.

Continue Reading