ചോദ്യ പേപ്പര്‍ ചോര്‍ച്ച; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ആറംഗ കമ്മീഷനെ വകുപ്പ് അന്വേഷണത്തിന് നിയോഗിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി
ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ 6 അംഗ കമ്മീഷനെ വകുപ്പ് അന്വേഷണത്തിന് നിയോഗിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഡിജിപിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. ആഭ്യന്തര അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഏതെങ്കിലും തരത്തിലുള്ള വിഴച ഉണ്ടായേങ്കില്‍ മാറ്റം വരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം പൊലീസ് അന്വേഷണവും നടക്കും. പൊതു വിദ്യാഭാസ വകുപ്പ് ഗൗരവുമായി തന്നെയാണ് വിഷയത്തെ കാണുന്നുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് […]
Continue Reading