തിരുവനന്തപുരം മെട്രോ ഫ്ലൈഓവര്‍ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം മെട്രോ ഫ്ലൈ ഓവര്‍ പദ്ധതിയുടെ ശിലാസ്ഥാപനം ശ്രീകാര്യം ജംഗ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സര്‍വതലസ്പര്‍ശിയായ, നീതിയുക്തമായ വികസനം ഇതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസനത്തിന്റെ രുചി എല്ലാവരും അറിയണമെന്നും ശിലാസ്ഥാപനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് ആകെ സന്തോഷമാണ്. നാടിന്റെ വികസനം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്വം. ജനങ്ങള്‍ക്ക് കാലാനുസൃതമായ വികസനവും പുരോഗതിയും അനുഭവവേദ്യമാക്കണം. ഏത് നല്ല കാര്യത്തെയും എതിര്‍ക്കാന്‍ ചിലര്‍ ഉണ്ടാകും. അത്തരം ചെറിയ വിഭാഗം […]

Continue Reading