മസ്തിഷ്‌കത്തിലേക്ക് വെളിച്ചവും വിജ്‌ഞാനവും കടക്കാത്ത ഈ കാലഘട്ടത്തിൽ ചോദ്യം ചെയ്യലാണ് മാധ്യമപ്രവർത്തകന്റെ ഉത്തരവാദിത്വം; അജിത് കൊളാടി

മലപ്പുറം; മസ്തിഷ്‌കത്തിലേക്ക് വെളിച്ചവും വിജ്‌ഞാനവും കടക്കാത്ത ഈ കാലഘട്ടത്തിൽ ചോദ്യം ചെയ്യലാണ് മാധ്യമപ്രവർത്തകന്റെ ഉത്തരവാദിത്തമെന്ന് അജിത് കൊളാടി കെജെയു സംസ്‌ഥാന സമ്മേളനത്തിൻ്റെ ഭാഗമായി തിരൂരിൽ നടന്ന മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ആത്മവിശ്വാസവം ധൈര്യവും നിശ്ചയദാർഢ്യവും ധൈര്യവും മാധ്യമങ്ങൾക്കു വേണം. ഗാന്ധിജിയെ പോലെ ജനങ്ങളെ പ്രചോദിപ്പിക്കുന്ന നേതാക്കളാരും ഇപ്പോഴില്ല രാഷ്ട്രതന്ത്രജ്‌ഞരുമില്ല. എല്ലാവരും രാഷ്ട്രീയക്കാർ മാത്രമാണ്. കേരളത്തിലും ഇതു തന്നെ സ്‌ഥിതി മികച്ച നേതാക്കളെ ഉണ്ടാക്കിയെടുക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്. എന്നാൽ റേറ്റിങ് കൂട്ടാനുള്ള ഓട്ടത്തിനിടയിൽ പല […]

Continue Reading