‘മാരുതി കാർ വാങ്ങാൻ കൂട്ടയിടി! നിരാശരായി നെക്സോണും ക്രെറ്റയും.

2025 ഫെബ്രുവരിയിലെ വാഹന വിൽപ്പന കണക്കുകൾ പുറത്തുവന്നു. മാരുതി സുസുക്കി ഫ്രോങ്ക്സ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എസ്‌യുവിയായി. കൂടാതെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പാസഞ്ചർ കാർ എന്ന നേട്ടവും ഫ്രോങ്ക്സ് സ്വന്തമാക്കിരിക്കുന്നു. കഴിഞ്ഞ മാസം മാരുതി സുസുക്കി ഫ്രോങ്ക്സ് 21,461 കാറുകളുടെ വിൽപ്പനയോടെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയായി മാറി. 2024 ഫെബ്രുവരിയിൽ 14,168 യൂണിറ്റുകളുമായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പത്താമത്തെ പാസഞ്ചർ കാറായിരുന്നു ഇത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, കോം‌പാക്റ്റ് എസ്‌യുവി കൂപ്പെ 51.5 ശതമാനം വാർഷിക […]

Continue Reading