ബലാത്സം​ഗക്കേസുകളിൽ കർശന ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനർജി

കൊൽക്കത്ത: ബലാത്സം​ഗക്കേസുകളിൽ കർശന ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ ആർ.ജി കാർ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് മമതയുടെ നീക്കം. രാജ്യത്ത് കർശന ബലാത്സം​ഗ വിരുദ്ധ നിയമം വേണമെന്ന് മമത കത്തിൽ ആവശ്യപ്പെട്ടു. ഇരയ്ക്ക് നീതി ലഭിക്കണമെന്നും പൊലീസിലെ സിവിക് വളണ്ടിയറായ പ്രതിയെ തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി കൊൽക്കത്തയിൽ വൻ റാലി നടത്തിയിരുന്നു. ബലാത്സം​ഗക്കൊലയ്ക്ക് പിന്നാലെയുണ്ടായ പ്രതിഷേധത്തിനിടെ ആർ.ജി കാർ […]

Continue Reading