മുനമ്പം ഭൂമി പ്രശ്നം എത്രയും വേഗം പരിഹരിക്കണം : മലങ്കര ഓർത്തഡോക്സ് ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പോസ്
മുനമ്പം : മുനമ്പം ജനതയുടെ ഭൂമി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സെർവിസസിൻ്റെ നേതൃത്വത്തിൽ മുനമ്പം സമരപന്തലിൽ നടത്തിയ ഐക്യദാർഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഇത് ക്രൈസ്തവരുടെ മാത്രം പ്രശ്നമല്ലെന്നും സമൂഹത്തിന്റെ മൊത്തത്തിലുള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മുനമ്പം ജനത ധർമ്മസങ്കടത്തിലാണ്. നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള അവരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. […]
Continue Reading