മുനമ്പത്തെ പാവപ്പെട്ടവരുടെ കണ്ണുനീർ വീഴാൻ കാരണമാകുന്നവർക്ക് സമൂഹം മാപ്പ് നല്കില്ല : മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ

മുനമ്പം: മുനമ്പത്തെ പാവപ്പെട്ടവരുടെ കണ്ണുനീർ വീഴാൻ കാരണമാകുന്നവർക്ക് സമൂഹം മാപ്പ് നല്കില്ലെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ . മുനമ്പത്തെ സമര പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓർക്കേണ്ട കാര്യങ്ങൾ ഓർത്ത് വച്ച് കണക്ക് ചോദിക്കാൻ വിവേകവും ബുദ്ധിയുമുള്ള ജനതയാണിതെന്ന് അദ്ദേഹം രാഷ്ട്രീയക്കാരെ ഓർമ്മിപ്പിച്ചു.ജനാധിപത്യത്തിന് കളങ്കമായിട്ടുള്ള മനുഷ്യത്വരഹിതമായ നിയമമാണ് മുനമ്പം ഭൂപ്രശ്നത്തിന് കാരണം.സീറോ മലബാർ സഭയുടെ എല്ലാവിധ പിൻതുണയും മുനമ്പം ജനതക്ക് അദ്ദേഹം വാഗ്ദാനം ചെയ്തു. ‘ കോട്ടയം ആർച്ച്ബിഷപ്പ് മാർ […]

Continue Reading