അംജിത്തിന് ഈ ജന്മദിനം അവിസ്മരണീയം,പിറന്നാൾ ദിനത്തിൽ സഹപാഠിയെ ചേർത്ത് പിടിച്ച് കരുതലിന്റെ നല്ല പാഠം പകർന്ന് എം. എ. കോളേജ് വിദ്യാർത്ഥികൾ
കോതമംഗലം :സഹായിക്കാൻ ആരുമില്ലാത്തവരുടെ സങ്കടങ്ങളിൽ നന്മയുടെവെളിച്ചം പകരുമ്പോളാണ് ഏതൊരാഘോഷവും മനോഹരമാകുന്നത്. സഹപാഠിയുടെ പിറന്നാൾ ദിനത്തിൽ കരുതലിന്റെ പുതുവെളിച്ചവുമായി കാരുണ്യത്തിന്റെ തണലേകുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അവസാനവർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾ. തങ്ങളുടെ സഹപാഠിയായ അംജിത്തിന്റെ പിറന്നാൾ ദിനമായ തിങ്കളാഴ്ച കേക്ക് മുറിച്ചു മധുരം പങ്കിടുന്നതിനോടൊപ്പം ഇലക്ട്രോണിക് വീൽചെയർ വാങ്ങി നൽകിയാണ് വിദ്യാർത്ഥികൾ സമൂഹത്തിനു വെളിച്ചം പകരുന്ന മാതൃക കാട്ടിയത് . വിനോദ യാത്രക്ക് പോകുവാൻ കരുതി വെച്ചിരുന്ന 60,000 ത്തോളം രൂപ മുടക്കിയാണ് പ്രിയ കൂട്ടുകാരന് […]
Continue Reading