സംസ്ഥാനത്ത് മദ്യവില കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടി. വില വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനുമാണ് വില കൂട്ടിയത്. ബെവ്‌കോ നിർമ്മിക്കുന്ന ജവാൻ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇതോടെ വില 650 രൂപയായി.മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
Continue Reading