50 ശതമാനം വരെ ഇളവുമായി ലൈഫ്സ്റ്റൈൽ സെയിൽ ഓഫ് ദി സീസൺ

കൊച്ചി: ഇന്ത്യയിലെ മുൻനിര ഫാഷൻ ഡെസ്റ്റിനേഷനുകളിലൊന്നായ ലൈഫ്‌സ്റ്റൈൽ, ജൂൺ 7 മുതൽ സീസൺ സെയിൽ ആരംഭിച്ചു. മുൻനിര ഫാഷൻ ബ്രാൻഡുകളുടെ ഏറ്റവും പുതിയ വസ്ത്രങ്ങൾക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കും. പ്രമുഖ ദേശീയ അന്തർദേശീയ ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ ട്രെൻഡുകളും ഫാഷൻ വസ്ത്രങ്ങളുടെയും വിപുലമായ ശേഖരം, ലൈഫ്‌സ്റ്റൈൽ സെയിലിൽ ഒരുക്കിയിട്ടുണ്ട്. ഫ്ലോറൽ പ്രിന്റുകളും പേസ്റ്റൽ നിറങ്ങളും അടങ്ങിയ സ്റ്റൈലിഷ് ശേഖരത്തിൽ ട്രെൻഡിംഗ് ഷിഫ്ലി & ക്രോച്ചെറ്റ് വസ്ത്രങ്ങൾ, വിന്റേജ് ബ്ലൂംസ് കോർഡ്-സെറ്റുകൾ, സ്ത്രീകൾക്കുള്ള സ്റ്റൈലിഷ് […]

Continue Reading