പ്രിയപ്പെട്ട ആര്‍മി, ഞാൻ റയാൻ…നോട്ട്ബുക്ക് പേജ് കീറി 3ാം ക്ലാസുകാരന്റെ കത്ത്
വയനാടിലെ മുണ്ടക്കൈ ദുരന്തം ആ നാടിനപ്പുറം എങ്ങും വലിയ മാനസിക ആഘാതമാണ് ഉണ്ടാക്കിയത്. മരണത്തിന്റെ താഴ്വരയായി മാറിയ മുണ്ടക്കൈയിൽ നിന്ന് അൽപമെങ്കിലും ആശ്വാസമായി എത്തിയത് അവിടെ രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചുപിടിച്ച ജീവനുകളെ കുറിച്ചുള്ള വാര്‍ത്തകളാണ്.മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ഉണ്ടായതുമുതൽ നിരവധി ജീവനുകൾ കോരിയെടുത്ത് രക്ഷപ്പെടുത്തിയവരിൽ ഫയര്‍ഫോഴ്സും എൻഡിആര്‍എഫും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും പിന്നെ ഇന്ത്യൻ കര-നാവിക-വായു സേനകൾ വരെ ഉണ്ടായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ഏറ്റവും നിര്‍ണായകമായ ബെയ്ലി പാലം നിര്‍മിച്ചതടക്കം ഇന്ത്യൻ ആര്‍മിയാണ് പിന്നീടുള്ള രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയത്. കുടുങ്ങിക്കിടന്നവരെ […]
Continue Reading