കൗതുകക്കാഴ്ചകളുമായി കോക്കനട്ട് ലഗൂൺ ക്രിസ്മസ് സ്പെഷ്യൽ
കുമരകം; സ്വീകരണമുറിയിൽ മുട്ടത്തോടിൽ തീർത്ത ക്രിസ്മസ് ട്രീ, നാടും നഗരവും പ്രമേയ മാക്കിയ ബ്രെഡ് ഹൗസ്…. വിദേശസഞ്ചാ രികൾക്ക് കൗതുകമുണർത്തുന്ന കാഴ്ചക ളുമായി ക്രിസ്മസിനെ വരവേൽക്കാനൊരു ങ്ങുകയാണ് കോക്കനട്ട് ലഗൂൺ റിസോർ ട്ട്. ഉപയോഗശൂന്യമായ വസ്തുക്കളിൽനി ന്നു ക്രിസ്മസ് പുതുവർഷ അലങ്കാരങ്ങൾ ഒരുക്കിയാണ് ഇക്കുറി ടൂറിസം രംഗത്ത് ലഗൂൺ മാതൃകയാകുന്നത്. തെ കാറ്റാടിക്കമ്പിൽ ഒട്ടിച്ചാണ് ട്രീ നിർമി ച്ചത്. ഇതിനുമാത്രം രണ്ടുമാസം സമയം വേണ്ടിവന്നു. പാരമ്പര്യം കൈവിടാതെ പ്ലാസ്റ്റിക് കുപ്പികൊണ്ടുള്ള മതിൽ, ആഫ്രിക്കൻ പോള സംസ്കരിച്ച് നിർമിക്കു […]
Continue Reading