കുമരകം ബോട്ട് ജെട്ടിയിൽ താങ്ങ് കുറ്റി സ്ഥാപിച്ചു : നന്ദി അറിയിച്ച് സ്രാങ്ക് അസ്സോസിയേഷൻ
കുമരകം : കുമരകം ബോട്ട് ജെട്ടിയിൽ ജലഗതാഗത വകുപ്പ് താങ്ങു കുറ്റികൾ സ്ഥാപിച്ചു. യാത്രക്കാരുടെയും അതിലുപരി ബോട്ടിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് ബോട്ട് ജെട്ടികളിൽ താങ്ങു കുറ്റികൾ അത്യാവശ്യമാണ്. സാധാരണ ബോട്ട് ജെട്ടികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത് ആണ് താങ്ങ് കുറ്റികൾ സ്ഥാപിച്ചു നൽകുന്നത്. സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ് കമ്മറ്റിയുടെ അഭ്യർത്ഥന മാനിച്ചാണ് ജലഗതാഗത വകുപ്പ് അഞ്ച് താങ്ങ് കുറ്റികൾ കുമരകത്ത് സ്ഥാപിച്ചത്. പഴക്കം ചെന്ന താങ്ങു കുറ്റികൾ നീക്കം ചെയ്താണ് പുതിയ കുറ്റികൾ സ്ഥാപിച്ചത്. […]
Continue Reading