പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിലെ ശീതീകരിച്ച ഓഫീസ് മുറികളുടെയും വിശ്രമ മുറികളുടെയും ഉദ്ഘാടനം നിർവഹിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. കുടുംബ സമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. പുതുതായി ആരംഭിക്കുന്ന മൂന്ന് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസുകളിൽ ഒന്ന് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. പുതിയ ട്രാവൽ കൾച്ചർ രൂപീകരിക്കുന്നതിന് ഭാഗമായി […]

Continue Reading

കെഎസ്ആർടിസി ബസുകളിൽ ഇൻഷുറൻസ് ഉള്ളത് 2346 ബസുകൾക്ക് മാത്രം

കൊച്ചി: സംസ്ഥാനത്ത് ഇപ്പോൾ നിരത്തിലുള്ള കെഎസ്ആർടിസി ബസുകളിൽ പകുതി എണ്ണത്തിന് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ഉള്ളെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. ആകെയുള്ള 5533 ബസുകളിൽ 2346 ബസ്സുകൾക്ക് മാത്രമാണ് ഇൻഷുറൻസ് ഉള്ളത്. ഇതിൽ 1902 കെഎസ്ആർടിസി ബസ്സുകൾക്കും 444 കെ സ്വിഫ്റ്റ് ബസ്സുകൾക്കും ആണ് ഇൻഷുറൻസ് ഉള്ളത്. പുതുതായി നിരത്തിലിറങ്ങിയ മുഴുവൻ കെ സ്വിഫ്റ്റ് ബസ്സുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ട്. എന്നാൽ പകുതിയോളം കെഎസ്ആർടിസി ബസ്സുകൾക്ക് ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യവും ആണ്.

Continue Reading

യാത്രക്കാരോട് മോശമായി പെരുമാറി;കെഎസ്ആർടിസി ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ മർദനം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ മദ്യപസംഘം മർദിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ ജീവനക്കാരായ വി. സുനിൽ, എസ്. സുനിൽ എന്നിവർക്കാണ് മർദനമേറ്റത്. ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറിയത് ചോദ്യം ചെയ്‌തതിനായിരുന്നു മർദനം. അതിക്രമത്തിൽ രണ്ടുപേരെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ചു; ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം വൈകാതെ ലഭിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടെ ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം വൈകാതെ കിട്ടും. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപ കോർപറേഷന്‌ […]

Continue Reading

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം അറസ്റ്റിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ. ഇന്നലെ വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. 21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി.

Continue Reading