‘മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വി ഡി സതീശന്റെ അഭിപ്രായമല്ല മുസ്ലിം ലീഗിന്’: കെ എം ഷാജി
മുനമ്പം വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ അഭിപ്രായം തള്ളി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെഎം ഷാജി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വി ഡി സതീശന്റെ അഭിപ്രായമല്ല മുസ്ലിം ലീഗിനില്ലെന്നും സർക്കാരാണ് ഭൂമി തിരിമറി അന്വേഷിക്കേണ്ടതെന്നും കെ എം ഷാജി പറഞ്ഞു. മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവിന്റേയും കോൺഗ്രസിന്റേയും നിലപാടിനോട് മുസ്ലിം ലീഗ് വിയോജിക്കുകയാണ്. വഖഫ് ഭൂമി അല്ലെന്ന നിലപാട് മുസ്ലിംലീഗിനില്ലെന്ന് കെഎം ഷാജി വ്യക്തമാക്കി. ഫറൂഖ് കോളേജ് അധികൃതർക്കും അത് […]
Continue Reading