തെരുവ് ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് നഗരസഭാ പുഞ്ചാവി സദ്ദാമുക്കിൽ എംഎൽഎ ഫണ്ടിൽ നിന്ന് സ്ഥാപിച്ച തെരുവ് ഹൈമാസ് ലൈറ്റ് വാർഡ് കൗൺസിലർ നജ്മറാഫി ഉൽഘാടനം ചെയ്തു. ചടങ്ങിൽ സികെ നാസർ കാഞ്ഞങ്ങാട് സി അബൂബക്കർ പുഞ്ചാവി,പാറപ്പള്ളി മൊയ്തു, സിപി അബ്ദുൽ റഹ്മാൻ, മുഹമ്മദ് ഹാജി തൊട്ടുപുറം, കുഞ്ഞി മൊയ്തീൻ ഹാജി മുട്ടുന്തല, ജലാൽ മുഹ്സിൻ തുടങ്ങിയവർ സംബന്ധിച്ചു.
Continue Reading