ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് നാളെ ആരംഭിക്കും

നല്ല തണുപ്പുള്ള കാലവാസ്ഥയാണ് ഓഡിഷയിൽ എന്നാൽ ഒഡിഷയിലെ ഭുവനേശ്വറിലുള്ള കലിംഗ സ്‌റ്റേഡിയത്തിൽ ഈ തണുപ്പ് ഉണ്ടാകില്ല. അവിടെ തീപാറുകയായിരിക്കും. രാജ്യത്തെ ഏറ്റവും മികച്ച കൗമാരതാരങ്ങൾ പോരിനിറങ്ങുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിന് നാളെ കലിംഗ സ്‌റ്റേഡിയത്തിൽ തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മികച്ച അത്‌ലീറ്റുകൾ ഭുവനേശ്വറിലേക്ക്‌ എത്തി. 98 ഇനങ്ങളിലായി രണ്ടായിരത്തിലധികം താരങ്ങൾ പുതിയ വേഗവും ഉയരവും ദൂരവും കണ്ടെത്താൻ ട്രാക്കിലും ഫീൽഡിലും മാറ്റുരയ്ക്കും. കേരളത്തിൽനിന്ന്‌ നേരത്തെ മത്സരത്തിനെത്തിയ താരങ്ങൾ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ന്നലെ ഐഎസ്‌എൽ […]

Continue Reading