പെണ്‍ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല: ചർച്ചയായി അഡ്വ.ജിസ്മോളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
കോട്ടയം : അഡ്വ.ജിസ്മോളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. “പെണ്‍ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല മനസ് തുറന്ന് സ്നേഹിക്കുന്ന മനുഷ്യരുള്ള വീട്ടിലേക്കാകണം” എന്നായിരുന്നു കുറിപ്പ്. 2020 സെപ്തംബർ 25നാണ് അഡ്വ. ജിസ്മോള്‍ ഫേസ്ബുക്കില്‍ ഈ കുറിപ്പ് പങ്കുവെച്ചത്. 2019ലായിരുന്നു ജിസ് മോളുടെ വിവാഹം നടന്നത്. അതേസമയം ജിസ് മോളുടെയും മക്കളായ നോഹ, നോറ എന്നിവരുടെ സംസ്കാരം വൈകിട്ട് മൂന്നിന് പാലാ ചെറുകര ക്നനായ കത്തോലിക്ക പള്ളിയില്‍ നടക്കും.
Continue Reading