ഹിവാൻ നിധി നിക്ഷേപ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ 

തൃശ്ശൂർ :നിക്ഷേപകരുടെ ഏഴ് കോടിയിലധികം തട്ടിച്ച ഹിവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ ഒരു പ്രതികൂടി അറസ്റ്റിൽ.lഅന്നമനട പാലിശ്ശേരി സ്വദേശി ചാത്തോത്തിൽ വീട്ടിൽ ശ്രീനിവാസൻ (54) നെയാണ് തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിലേക്ക് അറസ്റ്റുചെയ്ത പുഴയ്ക്കൽ ശോഭ സിറ്റിയിലെ ടോപ്പാസ് ഫ്ളാറ്റിലെ താമസക്കാരനായ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ സുന്ദർ സി മേനോൻ, പുതൂർക്കര പുത്തൻ വീട്ടിൽ വീട്ടിൽ ബിജു മണികണ്ഠൻ എന്നിവർ റിമാൻഡിൽ തുടരുകയാണ്.

Continue Reading