ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സയൻഷ്യ 2024 ആരംഭിച്ചു
കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്) സയൻഷ്യ – 24 എന്ന പേരിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തുന്ന നാല് ദിവസത്തെ സയൻസ് ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന് തുടക്കമായി. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. സയൻഷ്യ കോർഡിനേറ്റർ ഡോ. സിജു തോമസ് ടി അധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. മിന്നു ജെയിംസ് , എം.എസ് സി ഇൻ്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ബേസിക് […]
Continue Reading