അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ പരിഹസിച്ച് നടൻ പ്രകാശ്‌ രാജ്

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ പരിഹസിച്ച് നടൻ പ്രകാശ്‌ രാജ്. ജയ് ഷായെ അഭിനന്ദിച്ച് ഇന്ത്യൻ താരം വിരാട് കോഹ്‌ലിയിട്ട ട്വീറ്റ് റീ ട്വീറ്റ് ചെയ്തായിരുന്നു പ്രകാശ് രാജിന്റെ മറുപടി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ട് ഇതിഹാസത്തിനായി എഴുന്നേറ്റു നിന്ന് കൈയ്യടിക്കണമെന്നായിരുന്നു പരിഹാസം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്ററും ബൗളറും വിക്കറ്റ് കീപ്പറു ഓൾ റൗണ്ടറുമെല്ലാമായ ജയ് ഷായാണ് ഐ.സി.സി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് എന്നായിരുന്നു പ്രകാശ് […]

Continue Reading