ഐഎഫ് എഫ് ഫാഷൻ എക്സ്പോയുടെ മൂന്നാം പതിപ്പിന് തിരശീല ഉയരുന്നു
കൊച്ചി: ഇന്ത്യൻ ഫാഷൻ ഫെയറിന് കീഴിൽ ഒരുങ്ങുന്ന മൂന്നാമത്തെ ഫാഷൻ എക്സ്പോ 2025 ജനുവരി 7,8,9 തിയ്യതികളിലായി എറണാകുളം, അങ്കമാലിഅഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. അന്താരാഷ്ട്ര ബ്രാൻഡുകൾ അടക്കമുള്ള നൂറിൽ പരം ബ്രാൻഡുകൾ 180 ഓളം സ്റ്റാളുകളിലായി പ്രദർശനത്തിന്എത്തുന്ന ഐഎഫ്എഫ് ഫാഷൻ എക്സ്പോ 2025 ന്റെ ലോഗോ പ്രകാശനം കെ.ടി.ജി.എ സംസ്ഥാന പ്രസിഡന്റും കല്യാൺ സിൽക്ക്സ് ചെയർമാനുമായ ശ്രീ. ടി.എസ്പട്ടാഭിരാമൻ നിർവഹിച്ചു. കെടിജിഎ വയനാട് സഹായ നിധിയിലേക്ക് ഐഎഫ്എഫ് നൽകുന്ന 5ലക്ഷം രൂപയുടെ ചെക്കും ഐഎഫ്എഫ് […]
Continue Reading