64 വയസ്സുകാരിയുടെ കഴുത്തിലെ മുഴ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

കൊച്ചി : തൃശൂർ സ്വദേശിനിയായ 64 കാരിയുടെ കഴുത്തിലെ 3.5 കിലോഗ്രാം വലിപ്പമുള്ള മുഴ നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. തൈറോയ്ഡ് കാരണം ജന്മനാ ഉണ്ടായിരുന്ന മുഴയ്ക്ക് പ്രായമേറുംതോറും വലിപ്പം വര്‍ധിക്കുകയായിരുന്നു. ചെറു പ്രായത്തില്‍ തന്നെ ചികിത്സക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അപ്പോഴൊന്നും കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. അസാധാരണ വലിപ്പവും ശ്വാസോച്ഛ്വാസത്തിനുള്ള പ്രയാസവും കാരണം വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷമാണ് രോഗിയെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വിശദപരിശോധനയില്‍ നാവിന്റെ അടിയില്‍ ഉണ്ടാവുന്ന ലിംഗ്വല്‍ തൈറോയ്ഡാണ് കാരണമെന്ന് […]

Continue Reading

തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കുള്ള സൗജന്യ സർജറി ക്യാമ്പ് ആരംഭിച്ചു.

കോഴിക്കോട്: ബി എസ് എം എസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരൂർ വൈഷ്യ ബാങ്കിന്റെ സഹകരണത്തോടെ തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കു വേണ്ടിയുള്ള സൗജന്യ സർജറി ക്യാമ്പ് (burn to shine 24-25) ആരംഭിച്ചു. പൊള്ളലേറ്റ ശേഷമുണ്ടാകുന്ന അംഗവൈകല്യങ്ങൾക്കുള്ള (പോസ്റ്റ്‌ ബർൺ ഡിഫെർമിറ്റി ) സർജറികൾ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിലാണ് ചികിത്സിക്കുന്നത്. ആസ്റ്റർ മിംസ് ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡോ. എം.കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആസ്റ്റർ മിംസ് കോഴിക്കോട് […]

Continue Reading

പിഎം ഉഷ പദ്ധതിയ്ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ് കേരളത്തിനായി അംഗീകരിച്ചുവെന്ന് മന്ത്രി ആര്‍ ബിന്ദു

ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പി എം ഉഷ പദ്ധതിയ്ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ് കേരളത്തിനായി അംഗീകരിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. മൂന്നു സർവ്വകലാശാലകൾക്ക് നൂറു കോടി രൂപ വീതമടക്കം ആകെ നാനൂറ്റഞ്ച് കോടി രൂപ കേരളം നേടി. മുൻവർഷത്തേക്കാൾ വർദ്ധിച്ച നിലയിലാണ് ഇത്രയും തുക നാം നേടിയെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റീസ് (MERU) വിഭാഗത്തിൽ മൂന്നു സർവ്വകലാശാലകൾക്ക് നൂറു കോടി രൂപ വീതമാണ് ലഭ്യമാക്കിയിരിക്കുന്നത്.  

Continue Reading

ആയുഷ് മേഖലയില്‍ 14.05 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപ ചിലവഴിച്ചുള്ള വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 18ന് വൈകുന്നേരം 4 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പുതിയ ഒ.പി. കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ ആരോഗ്യ മന്ത്രി നേരിട്ടും ബാക്കിയുള്ള 23 ഇടങ്ങളില്‍ ഓണ്‍ലൈനായും പങ്കെടുക്കും. ജി. സ്റ്റീഫന്‍ എംഎല്‍എ […]

Continue Reading

മലബാറിലെ ആദ്യ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട്

കോഴിക്കോട്: മലബാറിൻ്റെ വികസനത്തിലും ആരോഗ്യ പരിപാലനത്തിലും ശ്രദ കേന്ദ്രീകരിച്ച ആസ്‌റ്റർ മിംസിൻ്റെ നേതൃത്ത്വത്തിൽ സമഗ്ര ജീവൻരക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട് പൂർത്തിയാവുന്നു. കോഴിക്കോട് ആസ്‌റ്റർ മിംസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പരിശീലനം നേടാൻ കഴിയുന്ന അഡ്വാൻസ്ഡ് മെഡിക്കൽ സ്ടിമുലേഷൻ സെൻ്റർ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളും, മികച്ച ഉപകരണങ്ങളുടേയും സഹായത്തോടെ ഏതൊരു അടിയന്തര ഘട്ടങ്ങളെയും ശാസ്ത്രീയമായി നേരിടാൻ ആവശ്യമായ പരിശീലനം ഈ കേന്ദ്രത്തിൽ നിന്നും ഉടൻ ആരംഭിക്കും. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഡോക്ടർമാർക്കും മറ്റു […]

Continue Reading

സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങൾക്കായി 53 കോടി രൂപയുടെ നബാർഡ് ധനസഹായം

സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായി 53 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതിയായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. 1872ല്‍ സ്ഥാപിതമായതും […]

Continue Reading

സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ

ഡോ. സന്ദീപ് പദ്മനാഭൻ ലോകമെമ്പാടും ലക്ഷക്കണക്കിനാളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അപസ്മാരം. എന്നാൽ സ്ത്രീകളിൽ കണ്ടുവരുന്ന അപസ്മാരത്തിന് അല്പം സങ്കീർണതകൾ കൂടുതലാണ്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് അതിനുകാരണം. ജനനം, കൗമാരം, ആർത്തവം, പ്രസവം, ആർത്തവവിരാമം, വാർദ്ധക്യം ഇങ്ങനെ ഓരോ ഘട്ടത്തിലും സവിശേഷ പരിചരണം വേണ്ടിവരുന്നു. *ഹോർമോണുകളും അപസ്മാരവും* സ്ത്രീകളിലുണ്ടാകുന്ന അപസ്മാരത്തിൽ ശരീരത്തിലെ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾക്ക് വലിയ പങ്കുണ്ട്. സ്ത്രീഹോർമോണായ ഈസ്ട്രജൻ അപസ്മാര സാധ്യത കൂട്ടുന്നു. എന്നാൽ പ്രൊജസ്റ്ററോൺ എന്ന ഹോർമോൺ അപസ്മാര […]

Continue Reading

ഡൽഹിയിൽ നടന്ന വെർച്വുകെയർ ഫോറത്തിൽ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തും വിധമുള്ള ടെലിഹെൽത്ത്, പുനരധിവാസ സേവനങ്ങളുടെ പ്രാധാന്യം ഓ‍ർമ്മിപ്പിച്ച് ഡോ. ജോസഫ് സണ്ണി

ഡൽഹിയിൽ നടന്ന വെർച്വുകെയർ ഫോറത്തിൽ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തും വിധമുള്ള ടെലിഹെൽത്ത്, പുനരധിവാസ സേവനങ്ങളുടെ പ്രാധാന്യം ഓ‍ർമ്മിപ്പിച്ച് ഡോ. ജോസഫ് സണ്ണി കൊച്ചി: ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തും വിധമുള്ള ടെലിഹെൽത്ത്, പുനരധിവാസ സേവനങ്ങൾ ആവശ്യമാണെന്ന് ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ (എഐഒടിഎ) ഓണററി സെക്രട്ടറിയും പ്രയത്ന ഡയറക്ടറുമായ ഡോ. ജോസഫ് സണ്ണി ന്യൂ ഡൽഹിയിലെ വിർച്യുകെയർ ഫോറത്തിൽ ആവശ്യപ്പെട്ടു. വെർച്വൽ ഹെൽത്ത് കെയറിൽ ഭിന്നശേഷിക്കാരെ ഉൾക്കൊള്ളാൻ സ്വീകരിക്കേണ്ട സമീപനങ്ങൾ എന്ന വിഷയത്തിൽ വെർച്യുകെയർ നെറ്റ്‌വർക്ക് ആതിഥേയത്വം വഹിച്ച് ന്യൂഡൽഹിയിലെ […]

Continue Reading

കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന്

കോഴിക്കോട്: ആരോഗ്യ സംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. ഇന്ത്യയിലെ ആശുപത്രികൾക്കായി പ്രത്യേകം തയ്യാറാക്കിയ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സിൻ്റെ (NABH) ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷനാണ് ഡൽഹിയിലെ നാഷണൽ പേഷ്യൻ്റ് സേഫ്റ്റി കോൺഫറൻസിൽ വെച്ച് എൻ എ ബി എച്ച് സി ഇ ഒ അതുൽ മോഹൻ കോൻച്ചാറിൽ നിന്ന് ആസ്റ്റർ മിംസ് സി ഒ […]

Continue Reading

പോഷകാഹാര വാരത്തിൽ ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: “എല്ലാവർക്കും പോഷകാഹാരം” എന്ന പ്രമേയവുമായി ആസ്റ്റർ മെഡ്‌സിറ്റി 2024 സെപ്റ്റംബർ 1 മുതൽ 7 വരെ ദേശീയ പോഷകാഹാര വാരം ആചരിച്ചു. സമൂഹത്തിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആവേശകരവും വിജ്ഞാനപ്രദവുമായ ഒരാഴ്ച പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ആസ്റ്റർ ജീവനക്കാർക്കായി റീൽ മത്സരം, പെയിൻ്റിംഗ് മത്സരം, ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പീഡിയാട്രിക് വാർഡിൽ കുട്ടികൾക്ക് നല്ല ആഹാരത്തെക്കുറിച്ച് ബോധവത്കരണമുണ്ടാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യയോഗ്യമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് തനത് ഭക്ഷണശില്പമൊരുക്കി. പൊതുജനങ്ങളേയും ആസ്റ്റർ ജീവനക്കാരെയും ഉൾപ്പെടുത്തി […]

Continue Reading