ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിട വാങ്ങി

കത്തോലിക്ക സഭ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ വിട വാങ്ങി.അന്ത്യം 89-ാമത്തെ വയസിൽ.ഇന്നു രാവിലെ റോമിലെ പാപ്പയുടെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം.ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യത്തേതും, 266-ാംമത്തെയും മാർപ്പാപ്പയായിരുന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്.വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക […]

Continue Reading