കുടിവെള്ള വിതരണത്തിനൊരു സുസ്ഥിര മാതൃക; ഫിൻലണ്ടിൽ തിളങ്ങി കേരളത്തിന്റെ സ്റ്റാർട്ടപ്പ് അഗ്വ ഇന്ത്യ
കൊച്ചി : ഫിൻലൻഡിലെ ഹെൽസിങ്കിയിൽ നടന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റാർട്ടപ്പ് മേളകളിൽ ഒന്നായ സ്ലഷ് 2024-ൽ നൂതനമായ കുടിവെള്ള വിതരണ വാട്ടർ മാനേജ്‌മെൻ്റ് പരിഹാരങ്ങൾ അവതരിപ്പിച്ചു ശ്രദ്ധ നേടി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പായ അഗ്വ ഇന്ത്യ. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി അഗ്വ ഇന്ത്യ സ്ലഷ് 2024 പങ്കെടുത്ത് കൊണ്ട് സുസ്ഥിര കുടിവെള്ള വിതരണ മോഡൽ അവതരിപ്പിച്ചത് . ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ ഒന്നാണ് ശുദ്ധമായ കുടിവെള്ള വിതരണവും […]
Continue Reading