ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോ ഡിസംബര്‍ 13 മുതല്‍ കൊച്ചിയിൽ
തിരുവനന്തപുരം:ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സിബിഷന്‍ ഡിസംബര്‍ 13 മുതല്‍ 15 വരെ കൊച്ചി കാക്കനാട് കിന്‍ഫ്ര ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ എക്സിബിഷന്‍റെ ഉദ്ഘാടനം 14-ന് അഞ്ചു മണിക്ക് നിര്‍വ്വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എം.എസ്.എം.ഇ. ഡയറക്ടര്‍ ജി.എസ്.പ്രകാശ്, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്.ഹരികിഷോര്‍ ഐ.എ.എസ്, കിന്‍ഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, വ്യവസായ […]
Continue Reading