പി.സി.രാജേഷിന് എം എൽ എ എക്സലെൻ്റ്സ് അവാർഡ് നൽകി ആദരിച്ചു

കടുത്തുരുത്തി : അനധികൃതമായി കുന്നുകൾ ഇടിച്ചു നിരത്തുന്ന ഭൂമാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ നിരന്തര നിയമ പോരാട്ടങ്ങൾ നടത്തുന്ന പരിസ്ഥിതി പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ പി.സി.രാജേഷിനെ എം എൽ എ എക്സലെൻ്റ്സ് അവാർഡ് നൽകി ആദരിച്ചു. അഡ്വ.മോൻസ് ജോസഫ് എം എൽ എയുടെ നേതൃത്വത്തിൽ കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഭാസംഗമത്തിൽ കോട്ടയം എം പി ഫ്രാൻസീസ് ജോർജ് പി.സി.രാജേഷിന് എം എൽ എ എക്സലെൻ്റ് അവാർഡ് നൽകി.ഞീഴൂർ പഞ്ചായത്തിലെ പാഴുത്തുരുത്ത് പൂവക്കോടിൽ അനധികൃതമായി മണ്ണെടുത്ത് കുന്നുകൾ നശിപ്പിക്കുവാൻ ഭൂമാഫിയ […]

Continue Reading