കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം; പുനപരീക്ഷ ഏഴിന്

തിരുവനന്തപുരം: എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കളഞ്ഞു പോയ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ച് കേരള സർവകലാശാല. ഏപ്രിൽ ഏഴിനാണ് പുനപരീക്ഷ നടത്തുക. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളിൽ നിന്ന് ഡീബാർ ചെയ്യും. അതേസമയം, പുനപരീക്ഷക്കെതിരെ കോടതി കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. എംബിഎ മൂന്നാം സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് കളഞ്ഞ് പോയത്.

Continue Reading

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് സി.ബി.ഐ

‍ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീണ്ടും അറസ്റ്റ്. ഇന്ന് രണ്ടുപേരെ കൂടി സി.ബി.ഐ അറസ്റ്റ് ചെയ്തു. പങ്കജ് സിങ് , രാജു സിങ് എന്നിവരാണ് അറസ്റ്റിലായത്. ബീഹാറിലെ പട്നയിലും , ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. പങ്കജ് സിങ് ചോദ്യപേപ്പർ മോഷ്ടിച്ചുവെന്ന് സിബിഐ കണ്ടെത്തി. രാജു സിങ് ചോദ്യപേപ്പറുകൾ വിതരണം ചെയ്തുവെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ജൂൺ 23നാണ് സി.ബി.ഐ ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്തത്. ജൂൺ 27ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ, ജയ് ജലറാം സ്‌കൂൾ […]

Continue Reading

യുജിസി നെറ്റ് ഡിസംബര്‍ 2023 ലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തിയതി ഒക്ടോബര്‍ 28

ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) UGC NET ഡിസംബര്‍ 2023 ലേയ്ക്കുള്ള പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. UGC NET ഡിസംബര്‍ 2023 ലെ പരീക്ഷകള്‍ ഡിസംബര്‍ 6 മുതല്‍ ഡിസംബര്‍ 22, 2023 വരെ നടത്താന്‍ തീരുമാനിച്ചു. വിശദമായ അറിയിപ്പ് NTA യുടെ ഔദ്യോഗിക വെബ്സൈറ്റായ nta.ac.in-ലോ UGC NET-ല്‍ ugcnet.nta.nic.in-ലോ ലഭ്യമാകും. യുജിസി നെറ്റ് ഡിസംബര്‍ 2023 രജിസ്‌ട്രേഷന്‍ അപേക്ഷാ ഫോം ഇപ്പോള്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ugcnet.nta.ac എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഓണ്‍ലൈന്‍ […]

Continue Reading