ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ മദ്രാസ് ഐഐടിയിൽ

(Institute of open house) IOH -Sastra പ്രോഗ്രാം ന്റെ ഭാഗമായി IIT Madras സന്ദർശിക്കാൻ അവസരം ലഭിച്ച ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരായ വിഭു വർമ റാണി ചാന്ദ്നി എന്നിവർ വിദ്യാർത്ഥികളായ അനുവിന്ദ അനൂപ്, ദേവികൃഷ്ണ, ഗ്ലെൻ സ്മെറ ഗ്രേസ്, മീര കെ. ആർ എന്നി വർക്കൊപ്പം. വിവിധ ഡിപ്പാർട്ട്മെൻ്റ് കൾ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. കുട്ടികൾക്ക് ഈ സന്ദർശനം ഒരു പുതിയ അനുഭവമായി.

Continue Reading

ചോദ്യ പേപ്പര്‍ ചോര്‍ച്ച; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ആറംഗ കമ്മീഷനെ വകുപ്പ് അന്വേഷണത്തിന് നിയോഗിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ 6 അംഗ കമ്മീഷനെ വകുപ്പ് അന്വേഷണത്തിന് നിയോഗിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഡിജിപിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. ആഭ്യന്തര അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഏതെങ്കിലും തരത്തിലുള്ള വിഴച ഉണ്ടായേങ്കില്‍ മാറ്റം വരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം പൊലീസ് അന്വേഷണവും നടക്കും. പൊതു വിദ്യാഭാസ വകുപ്പ് ഗൗരവുമായി തന്നെയാണ് വിഷയത്തെ കാണുന്നുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് […]

Continue Reading

എട്ടാം ക്ലാസില്‍ തോല്‍പ്പിക്കലില്ല, മുഴുവന്‍ കുട്ടികളേയും പ്രൊമോട്ട് ചെയ്യുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: എട്ടാം ക്ലാസില്‍ ജയിക്കാന്‍ മിനിമം മുപ്പതു ശതമാനം മാര്‍ക്ക് നിര്‍ബന്ധമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട്. തോല്‍പ്പിച്ചാല്‍ ഗുണനിലവാരം ഉയരില്ലെന്ന മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷ ആഭിമുഖ്യമുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ പ്രചാരണ ജാഥയ്‌ക്കൊടുവില്‍ സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടിയാണ് തീരുമാനം അറിയിച്ചത്. എട്ടാം ക്ലാസിലെ മുഴുവന്‍ കുട്ടികളേയും ക്രിസ്‌മസ് പരീക്ഷയിലെ സ്ഥിതി വിലയിരുത്തി ആവശ്യമായ പഠന പ്രവര്‍ത്തനം നടത്തി മാര്‍ച്ചില്‍ […]

Continue Reading

ഗേറ്റ് 2025 രജിസ്‌ട്രേഷൻ ആരംഭിച്ചു

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (GATE) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പികാം. 2025 ഫെബ്രുവരി 1,2,15,16 എന്നീ തീയതികളായിട്ടാണ് പരീക്ഷ. ബിരുദാനന്തര എന്‍ജിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍, ടെക്‌നോളജി, സയന്‍സ്. കൊമേഴ്‌സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപ്ലിക്കേഷന്‍ സമര്‍പ്പണത്തിന് മുന്‍പ് യോഗ്യത പൂര്‍ത്തിയാക്കിയാല്‍ മതിയാവും. എട്ട് സോണുകളിലായിട്ടാണ് പരീക്ഷ സെന്ററുകള്‍ തിരിച്ചിട്ടുള്ളത്. മാര്‍ച്ച് 19 2025ന് പരീക്ഷ […]

Continue Reading

ഡിപോൾ പബ്ലിക് സ്കൂളിലെ Pre KG കുട്ടികളുടെ പ്രവേശനോദ്ഘാടനം വർണ്ണാഭമായി

കുറവിലങ്ങാട്: ഡി പോൾ പബ്ലിക് സ്കൂളിലെ Pre KG കുട്ടികളുടെ പ്രവേശനോദ്ഘാടനം വർണ്ണാഭമായി. ചിരിച്ചും തിമിർത്തും ചിണുങ്ങിയും പിണങ്ങിയും കുറവിലങ്ങാട് ഡി പോൾ പബ്ളിക് സ്കൂളിലെ കുരുന്നുകളുടെ ആദ്യ ദിനം ആഘോഷദിനമായി. മൂന്ന് വയസുള്ള കുട്ടികളുടെ മനസറിഞ്ഞ് അവർക്കനുയോജ്യമായ രീതിയിൽ രൂപകല്പന ചെയ്ത ഡി പോൾ പബ്ളിക് സ്കൂളിലെ Pre KG ക്ലാസുകളിലേക്കുള്ള പ്രവേശനോദ്ഘാടനം സ്കൂൾ മാനേജർ ഫാ.ജോമോൻ കരോട്ടുകിഴക്കേൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഫാ.സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ മാതാപിതാക്കൾക്കുള്ള സന്ദേശം നൽകി.   ബർസാർ ഫാ. അലോഷ്യസ് […]

Continue Reading