ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞു, തോൽക്കുമെന്ന ബേജാറിലാണ് യുഡിഎഫ് ക്യാംപ്; ഇ എൻ സുരേഷ് ബാബു

പാലക്കാട്ടെ യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞുവെന്നും തോൽക്കുമെന്ന ബേജാറിലാണ് ക്യാംപെന്നും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി  ഇ എൻ സുരേഷ് ബാബു.വ്യാജ വോട്ട് ചെയ്യാൻ കഴിയാത്തതിൻ്റെ നിരാശയിലാണ് യുഡിഎഫും ബിജെപിയെന്നും നിയമപരമായി വ്യാജ വോട്ട് തടയാൻ എൽഡിഎഡഫിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റിനെ തടയുമെന്നത് ശ്രീകണ്ഠൻ്റെ നാടകമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു വ്യാജ വോട്ട് തടയും എന്ന് കോൺഗ്രസ് പറഞ്ഞില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading