രണ്ട് ലക്ഷം രൂപയുടെ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
പാലക്കാട്: പാലക്കാട് വാളയാറിൽ രണ്ട് ലക്ഷം രൂപ വില വരുന്ന കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി എക്ക്‌സൈസ് പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി സഖിബുൾ ഇസ്ലാമാണ് എക്സൈസിന്റെ പിടിയിലുള്ളത്.നാല് കിലോയോളം കഞ്ചാവ് ഇയാളുടെ കൈവശം ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കോയമ്പത്തൂർ – ആലപ്പുഴ സ്വിഫ്റ്റ് ബസ്സിൽ പരിശോധന നടത്തുന്നതിനിടയിലാണ് യുവാവ് കടത്താൻ ശ്രമിച്ച കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയിരിക്കുന്നത്.
Continue Reading