ഹെപ്പറ്റൈറ്റിസ് എയെക്കുറിച്ച് അറിയേണ്ടതെല്ലാം: കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം;ഡോ. ചാൾസ് പനക്കൽ

ദൂരെയാത്രകൾ കഴിഞ്ഞ് മടങ്ങിവന്ന ശേഷം എപ്പോഴെങ്കിലും അസുഖങ്ങൾ പിടിപെട്ടിട്ടുണ്ടോ? ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും അതിവേഗം പടരുന്ന ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസ് ആയിരിക്കാം അതിനുകാരണം. കരളിൽ നീർക്കെട്ടുണ്ടാക്കുന്ന ഈ രോഗം ചിലരിൽ കടുത്ത വെല്ലുവിളിയാകാറുണ്ട്. എ മുതൽ ഇ വരെ അഞ്ച് തരം ഹെപ്പറ്റൈറ്റിസ് വൈറസുകളാണുള്ളത്. ഇതിൽ ഹെപ്പറ്റൈറ്റിസ് എയും ഇയും മലിനമായ ഭക്ഷണം, വെള്ളം എന്നിവയിൽ നിന്നും മനുഷ്യവിസർജ്യത്തിൽ നിന്നുമാണ് പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പോലെ ഹെപ്പറ്റൈറ്റിസ് എ കടുത്ത രോഗാവസ്ഥ ഉണ്ടാക്കാറില്ല. വളരെ […]

Continue Reading