ദൂദ്സാഗറിലേക്ക് കൊച്ചിയിൽ നിന്ന് ഒരു ട്രെയിൻ യാത്ര

ഗോവയിലെത്തന്നെ ഏറ്റവും പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് ദൂദ്സാഗർ വെള്ളച്ചാട്ടം. പാല് പോലെ ഒഴുകിവരുന്നതിനാലാണ് വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിച്ചിട്ടുള്ളത്. കൊച്ചിയിയിൽ നിന്ന് കുറഞ്ഞ ചെലവിൽ സുഖമായി ഈ വെള്ളച്ചാട്ടം കാണാൻ പോകാം.എറണാകുളം ജങ്ഷന്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് എല്ലാ തിങ്കളാഴ്ചയും പുനെയിലേക്ക് പോകുന്ന പൂർണ എക്സ്പ്രസ്സ് ആണ് ദൂദ്സാഗർ വെള്ളച്ചാട്ടം വഴി പോകുക. വൈകുന്നേരം 6.50നാണ് ട്രെയിൻ എറണാകുളത്ത് നിന്ന് പുറപ്പെടുക. പിറ്റേ ദിവസം 10.45ന് ട്രെയിൻ ദൂദ്സാഗർ വെള്ളച്ചാട്ടത്തിന് അടുത്തുള്ള കുലേം റെയിൽവേ സ്റ്റേഷനിൽ എത്തും. അവിടെനിന്നാണ് […]

Continue Reading