ഫാ. ഷിബിൻ കൂളിയത്ത് കോട്ടപ്പുറം രൂപത പി. ആർ. ഒ.

കോട്ടപ്പുറം: ഫാ. ഷിബിൻ കുളിയത്തിനെ കോട്ടപ്പുറം രൂപത പി ആർ ഒ യായി ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. ഡോൺ ബോസ്കോ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ, രൂപത ഹെൽത്ത് കമ്മീഷൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഫാ. ആന്റെൺ ജോസഫ് ഇലഞ്ഞിക്കൽ ഉപരിപഠനത്തിനായി പോകുന്ന ഒഴിവിലാണ് പുതിയ നിയമനം. മലയാള സാഹിത്യത്തിൽ ബിരുദവും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. പീച്ചി സെന്റ് തോമസ് ഇടവക കൂളിയത്ത് തോമസ് – ആനി ദമ്പതികളുടെ മകനാണ്. കൂട്ടുകാട് […]

Continue Reading