ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനിനു മുന്നിലേക്ക് 53കാരി ചാടി; വലതു കൈ അറ്റു
ദില്ലി: ദില്ലി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി. അപകടത്തില്‍ ഇവരുടെ വലതുകൈ അറ്റു. ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദാരുണമായ സംഭവം. അപകടത്തെ തുടർന്ന് ദില്ലി മെട്രോയുടെ റെഡ് ലൈനിലൂടെയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഒരു സ്ത്രീ മെട്രോ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയതായി പൊലീസിന് വിവരം ലഭിക്കുന്നത്.ട്രെയിൻ മുന്നോട്ടെടുത്തതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സ്ത്രീ ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ […]
Continue Reading