ദാവൂദ് ഇബ്രാഹിമിന്റെ മയക്കുമരുന്ന് ‘ഫാക്ടറി മാനേജര്‍’ മുംബൈയില്‍ അറസ്റ്റില്‍

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി ഡാനിഷ് ചിക്ന എന്നറിയപ്പെടുന്ന ഡാനിഷ് മെർച്ചൻ്റ് പിടിയിൽ. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഡോംഗ്രി മേഖലയില്‍ ദാവൂദിന്റെ മയക്കുമരുന്ന് ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഡാനിഷ്, ഇയാളുടെ കൂട്ടാളിയായ കാദര്‍ ഗുലാം ഷെയ്ഖിനൊപ്പമാണ് അറസ്റ്റിലായത്. കേസിലെ പ്രതിയാണ് ഡാനിഷ് എന്നാണ് മുംബൈ പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കഴിഞ്ഞ മാസം മുഹമ്മദ് ആഷിക്കുൾ സാഹിദുൾ റഹ്മാന്‍, റെഹാന്‍ ഷക്കീല്‍ അന്‍സാരി എന്നിവരുടെ അറസ്റ്റോടെ ആരംഭിച്ച മാസങ്ങള്‍ […]

Continue Reading