റീല്‍സ് കണ്ടതിന് അച്ഛൻ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സംഭവം ബെംഗളുരുവിൽ

ബെംഗളുരുവിൽ മകനെ അച്ഛൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് ഈ ദാരുണ സംഭവം. അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് 14 വയസുകാരന്‍ തേജസാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പഠിക്കാൻ മടിപിടിച്ച് മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മർദിച്ച് കൊന്നത്. മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ ഫോണില്‍ കളിച്ചു കൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് തലയ്ക്ക് അടിച്ച കൊലപ്പെടുത്തുകയായിരുന്നു

Continue Reading