സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ സമാപിക്കും; പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പതിനായിരങ്ങള്‍ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നാളെ സമാപനമാകും. വൈകിട്ട് വിഴിഞ്ഞത്തെ സീതാറാം യെച്ചൂരി നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിനു മുന്നോടിയായി ചുവപ്പുസേനാ മാര്‍ച്ചും ബഹുജന റാലിയും നടക്കും. തലസ്ഥാനത്തെ പാര്‍ട്ടിയെ വരുന്ന മൂന്നുവര്‍ഷക്കാലം നയിക്കാന്‍ പുതിയ നേതൃത്വത്തെ തെരെഞ്ഞടുത്ത് സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നാളെ പിരിയും. പകല്‍ 3ന് ആഴാകുളത്തുനിന്നാണ് മാര്‍ച്ച് ആരംഭിക്കുക. പൊതുസമ്മേളനത്തിനുശേഷം മുരുകന്‍ കാട്ടാക്കട നയിക്കുന്ന ഗാനനൃത്ത വിസ്മയ രാവ് […]
Continue Reading