ഡിപോൾ പബ്ലിക് സ്കൂളിലെ Pre KG കുട്ടികളുടെ പ്രവേശനോദ്ഘാടനം വർണ്ണാഭമായി
കുറവിലങ്ങാട്: ഡി പോൾ പബ്ലിക് സ്കൂളിലെ Pre KG കുട്ടികളുടെ പ്രവേശനോദ്ഘാടനം വർണ്ണാഭമായി. ചിരിച്ചും തിമിർത്തും ചിണുങ്ങിയും പിണങ്ങിയും കുറവിലങ്ങാട് ഡി പോൾ പബ്ളിക് സ്കൂളിലെ കുരുന്നുകളുടെ ആദ്യ ദിനം ആഘോഷദിനമായി. മൂന്ന് വയസുള്ള കുട്ടികളുടെ മനസറിഞ്ഞ് അവർക്കനുയോജ്യമായ രീതിയിൽ രൂപകല്പന ചെയ്ത ഡി പോൾ പബ്ളിക് സ്കൂളിലെ Pre KG ക്ലാസുകളിലേക്കുള്ള പ്രവേശനോദ്ഘാടനം സ്കൂൾ മാനേജർ ഫാ.ജോമോൻ കരോട്ടുകിഴക്കേൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഫാ.സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ മാതാപിതാക്കൾക്കുള്ള സന്ദേശം നൽകി. ബർസാർ ഫാ. അലോഷ്യസ് […]
Continue Reading